Archive.fm

Truecopy THINK - Malayalam Podcasts

നോ മാന്‍ ലാന്റ് എന്നാല്‍ മനുഷ്യനില്ലാത്ത സ്ഥലമെന്നല്ല, മനുഷ്യത്വമില്ലാത്ത സ്ഥലമെന്നാണര്‍ഥം

ചൈനയുടെയും ഹോങ്കോങ്ങിന്‍റെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറില്‍ യാത്രരേഖകളില്ലാത്തതിന്റെ പേരില്‍ പെട്ട് പോയതിനെ കുറിച്ച്. നോ മാന്‍ ലാന്റ് എന്നാല്‍ മനുഷ്യനില്ലാത്ത ഇടമെന്നല്ല മനുഷ്യത്വമില്ലാത്ത ഇടമെന്നാണ് അര്‍ഥം. ലോകസഞ്ചാരി സജി മാര്‍ക്കോസിന്റെ സഞ്ചാര അനുഭവം.

Broadcast on:
02 Apr 2020